നാളെ മുതല്‍ ഓണ്‍ലൈന്‍ പഠനം;ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലില്‍,സമയക്രമം ഇങ്ങനെ
May 31, 2020 4:59 pm

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം സ്‌കൂളുകള്‍ തുറക്കാനാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍