രാജ്യത്ത് ഓണ്‍ലൈനിലെ വമ്പന്‍ ഓഫറുകള്‍ക്ക് പൂട്ടുവീഴും; വ്യാപാര നയം വരുന്നു!
August 1, 2018 8:16 am

ന്യൂഡല്‍ഹി: ഓണ്‍ലൈനിലെ വമ്പന്‍ ഓഫറുകള്‍ക്ക് പൂട്ടുവീഴുന്നു. ഡിസ്‌കൗണ്ടുകള്‍ നല്‍കി ഉല്‍പന്ന വിലയെ സ്വാധീനിക്കാന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കുള്ള സ്വാതന്ത്യത്തിനു വിലങ്ങിടുന്ന നിയമം