thilothaman സപ്ലൈകോ ഓണ്‍ലൈന്‍ കച്ചവട മേഖലയിലേക്കെന്ന് മന്ത്രി പി തിലോത്തമന്‍
February 4, 2021 3:25 pm

കോഴിക്കോട്: സപ്ലൈകോ ഓണ്‍ലൈന്‍ കച്ചവട മേഖലയിലേക്ക് പ്രവേശിക്കുന്നതായി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍. നവീകരണം നടത്തിയ കൊയിലാണ്ടി തുറയൂര്‍