രാഹുല്‍ ഗാന്ധിക്ക് ഓണ്‍ലൈന്‍ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച് വയനാട് കളക്ടര്‍
October 15, 2020 12:40 pm

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് വയനാട് ജില്ലാ