കേരള പൊലീസ് ഓണ്‍ലൈന്‍ ഹാക്കത്തോണ്‍ ‘ഹാക്ക്പി 2021’ സമാപിച്ചു
September 4, 2021 10:29 pm

തിരുവനന്തപുരം: ഡാര്‍ക്ക് വെബില്‍ ഫലപ്രദമായ രീതിയില്‍ പൊലീസിങ് നടത്തുന്നതിന് ആവശ്യമായ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള പൊലീസ് സൈബര്‍ഡോം