ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുമായി സഹകരണം വേണ്ടെന്ന് റസ്റ്റോറന്റുകള്‍
August 19, 2019 11:43 am

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വന്‍ തോതില്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നു കാട്ടി 1,200 ലേറെ