സിബിഎസ്ഇ പരീക്ഷ ഓണ്‍ലൈന്‍ വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി
February 23, 2022 3:50 pm

ഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ ഓഫ്ലൈനായി