pinarayi-vijayan ഇനി കാത്തിരുന്ന് മുഷിയേണ്ട ; മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി പരാതികള്‍ നല്‍കാം
November 13, 2019 8:14 am

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓണ്‍ലൈനായി പരാതികള്‍ നല്‍കാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതികള്‍ സ്വീകരിക്കുന്നത്. പന്ത്രണ്ടായിരത്തോളം