ഓൺലൈൻ ചാറ്റ് പ്ലാറ്റ്ഫോമായ ‘ഓമെഗിൾ’ പ്രവർത്തനം അവസാനിപ്പിച്ചു
November 10, 2023 4:09 pm

അപരിചിതരുമായി കാണാനും സംസാരിക്കാനും ചാറ്റ് ചെയ്യാനും അവസരമൊരുക്കിയ ഓൺലൈൻ ചാറ്റിങ് സേവനമായ ഒമെഗിൾ 14 വർഷത്തിന് ശേഷം പ്രവർത്തനം അവസാനിപ്പിക്കുന്നു.