‘ചൂതാട്ട പരസ്യങ്ങൾ നൽകരുത്’- മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
October 3, 2022 11:00 pm

ഡൽഹി: ഓൺലൈൻ ചൂതാട്ട, വാതുവയ്പ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം. രാജ്യത്തെ ഓൺലൈൻ മാധ്യമങ്ങൾക്കും ഒടിടി