ക്ഷാമം പരിഹരിക്കാന്‍ നടപടി ; ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും കൂടുതൽ സവാള
December 5, 2019 11:52 pm

ന്യൂഡല്‍ഹി : ഉള്ളിവിലക്കയറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വിലനിയന്ത്രണത്തിന് കൂടുതല്‍ സവാള ഇറക്കുമതി ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്

സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് ഒരു ചുക്കും അറിയാത്തയാളെ ധനമന്ത്രിയാക്കിയാല്‍ ഇ​ങ്ങ​നെ​യി​രി​ക്കും ;രാ​ഹു​ല്‍
December 5, 2019 7:54 pm

മ​ല​പ്പു​റം : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്. രാജ്യത്തിന്‍റെ സാമ്പത്തിക

‘ഞാനൊരു സസ്യഭുക്കാണ്, ഇതുവരെ ഉള്ളി കഴിച്ചിട്ടില്ല’,അ​തു​കൊ​ണ്ട് വി​ല അ​റി​യി​ല്ല
December 5, 2019 7:30 pm

ന്യൂഡല്‍ഹി : രാജ്യത്ത് ഉള്ളിവില വര്‍ധിക്കുന്നതില്‍ അസാധാരണ വിശദീകരണവുമായി ധനമന്ത്രി നിര്‍മല സീതാരാമനു പിന്നാലെ സമാനമായ മറുപടിയുമായി വേറൊരു കേന്ദ്രമന്ത്രി.

ഉള്ളിക്ക് കിലോ 25 രൂപ; വില്‍പ്പന കേന്ദ്രത്തിലെ തിരക്കില്‍ പെട്ട് നിരവധി പേര്‍ക്ക് പരിക്ക്‌
December 5, 2019 5:46 pm

ഹൈദരാബാദ്: ഉള്ളി വില്‍പ്പന കേന്ദ്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്. ആന്ധ്രയിലെ വിജയനഗരിയിലാണ് സംഭവം. വില്‍പ്പന കേന്ദ്രത്തിന്റെ

സ്വര്‍ണം വേണ്ട ഉള്ളി മതി! വിളവെടുക്കും മുമ്പേ കള്ളന്മാര്‍ കൊണ്ടുപോയത് 30,000 രൂപയുടെ ഉള്ളി
December 4, 2019 12:04 pm

ഭോപ്പാല്‍: ഉള്ളി വില കുത്തനെ ഉയരുമ്പോള്‍ കള്ളമ്മാര്‍ക്ക് സ്വര്‍ണത്തേക്കാള്‍ പ്രിയം ഉള്ളി തന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍

big onion ഉള്ളിവിലയില്‍ പൊള്ളുന്നു; ലഭ്യതക്കുറവ് പരിഹരിക്കാന്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി
December 1, 2019 5:29 pm

ന്യൂഡല്‍ഹി: തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നു.രാജ്യത്തെ ഓരോ ദിവസവും കരയിച്ച് കൊണ്ടിരിക്കുന്ന ഉള്ളിയുടെ കനത്തവിലയും ലഭ്യതക്കുറവും രൂക്ഷമാകുന്നതോടെയാണ് തുര്‍ക്കിയില്‍

കുതിച്ചുയര്‍ന്ന് ഉള്ളി വില; സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തം
December 1, 2019 9:39 am

തിരുവനന്തപുരം: ഓരോ ദിവസവും വര്‍ധിച്ച് വരുന്ന ഉള്ളിവില ജനങ്ങളെ കരയിക്കുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഉള്ളി വില കുറച്ച് ലഭ്യമാക്കാന്‍ സര്‍ക്കാര്‍

big onion ഉള്ളിവില റോക്കറ്റ് പോലെ കുതിച്ചാലും ബിഹാറിലെ ഈ ഗ്രാമത്തിന് നോ ടെന്‍ഷന്‍; കാരണം ഇത്
November 29, 2019 1:11 pm

രാജ്യത്ത് ഉള്ളി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. റീട്ടെയില്‍ വിപണിയില്‍ 100 രൂപ വരെയാണ് പല സംസ്ഥാനങ്ങളിലും വില. ബിഹാറില്‍

തൊട്ടാല്‍ കൈ പൊള്ളും: കുതിച്ച് ഉയര്‍ന്ന് ഉള്ളി വില; കിലോ 150 രൂപ, സവാള 120 രൂപ
November 28, 2019 12:27 pm

ചെന്നൈ: കുത്തനെ ഉയര്‍ന്ന് ഉള്ളി വില. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ ചെറിയ ഉള്ളിയ്ക്ക് 150 രൂപയാണ് വില. ചില്ലറ വില്‍പന

വില കുത്തനെ കുതിക്കുമ്പോള്‍ കള്ളന്മാര്‍ക്കും പ്രിയം ‘ഉള്ളി’ തന്നെ
November 28, 2019 12:03 pm

കൊല്‍ക്കത്ത: പണത്തിന് പകരം ഉള്ളി മോഷ്ടിച്ച് വ്യത്യസ്തമായ ഒരു മോഷണം. കൊല്‍ക്കത്തയിലെ മിഡ്‌നാപ്പൂര്‍ ജില്ലയിലെ സുതാഹത എന്ന പ്രദേശത്താണ് സംഭവം.

Page 4 of 5 1 2 3 4 5