knife ഓണത്തിനുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി
October 4, 2017 9:05 pm

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവാവു കുത്തേറ്റു മരിച്ചു. മതിലകം സ്വദേശി മുഹമ്മദ് ഷിയാദ് ആണ് കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തര്‍ക്കവും വൈരാഗ്യവുമാണു