തെരഞ്ഞെടുത്ത നഗരങ്ങളില്‍ മഹീന്ദ്ര ഥാറിനായി ഒരു വര്‍ഷം വരെ കാത്തിരിക്കണം
April 23, 2021 11:31 am

മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ രണ്ടാം തലമുറ ഥാര്‍ കഴിഞ്ഞ ഒക്ടോബറില്‍  അവതരിപ്പിച്ചു. നാളിതുവരെ എസ്‌യുവിക്കായി 50,000 ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ടെന്നും