ഒന്നരവയസ്സുകാരിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു; കുട്ടി ഗുരുതരാവസ്ഥയില്‍
March 18, 2020 6:47 am

കുണ്ടറ: കൊല്ലത്ത് ഒന്നരവയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കുട്ടി ഗുരുതരാവസ്ഥയിലാണ്. നേപ്പാള്‍ സ്വദേശിനിയുടെ മകളെയാണ് ബിഹാര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ ക്രൂരമായി