കശ്മീരിലെ കുപ്വാരയില്‍ സ്‌ഫോടനം; ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടു
August 4, 2019 1:25 pm

ജമ്മു: കശ്മീരിലെ കുപ്വാരയില്‍ സ്‌ഫോടനം. നിയന്ത്രരേഖയ്ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗ്രാമീണനായ ശബീര്‍ അഹമ്മദ് ഖാന്‍ (45) എന്നയാളാണ്