‘ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
November 17, 2019 11:03 am

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു ശമ്പളദിനം’ പദ്ധതി അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിശ്ചിത തൊഴില്‍സമയവും സ്ഥിരവരുമാനവുമുള്ള മേഖലകളില്‍ ജോലിചെയ്യുന്നവരുടെ ക്ഷേമം