‘വാർഡ് തലം മുതൽ സംസ്ഥാന തലം വരെ ഒരാൾക്ക് ഒരു പദവി’; മുസ്ലീം ലീഗ്November 1, 2022 2:10 pmകോഴിക്കോട്: സംഘടനരംഗത്ത് സമൂല മാറ്റത്തിനൊരുങ്ങി മുസ്ലിം ലീഗ്. വാർഡ് തലം മുതൽ സംസ്ഥാന തലം വരെ ഒരാൾക്ക് ഒരു പദവി