തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണം പിടികൂടി, ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍
July 20, 2017 8:32 am

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് മൂന്നു കിലോ സ്വര്‍ണം പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബു