കര്‍ണാടകം അതിര്‍ത്തി അടച്ചു; കാസര്‍ഗോഡ് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
March 31, 2020 1:37 pm

കാസര്‍ഗോഡ്: ലോക്ഡൗണില്‍ കര്‍ണാടകം അതിര്‍ത്തി അടച്ചതിനേത്തുടര്‍ന്ന് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍(49) ആണ് മരിച്ചത്.