കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ഗു​ജ​റാ​ത്തി​ല്‍ ഒരു എംഎല്‍എ കൂടി രാജിവെച്ചു
June 5, 2020 4:54 pm

സൂററ്റ്: ഗുജറാത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ രാജി തുടരുന്നു. മോര്‍ബി മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ