മധ്യപ്രദേശില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ വേണമെന്ന് ബിജെപി എംഎല്‍എ
May 5, 2021 12:35 pm

ഭോപ്പാല്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിശദമാക്കി ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി മുഖ്യമന്ത്രി ശിവരാജ്