തര്‍ക്കം; തൊടുപുഴയില്‍ രണ്ടു പേര്‍ക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
September 20, 2021 11:35 am

തൊടുപുഴ: തൊടുപുഴയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇളംദേശം സ്വദേശികളായ ഫൈസല്‍, അന്‍സല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.