ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത
January 6, 2020 10:31 am

ലഖ്‌നൗ: ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ യൂസുഫ്പൂര്‍ സേവായത്ത് ഗ്രാമത്തിലാണ് സംഭവം. മരിച്ചവരില്‍