ചികിത്സാ സാമഗ്രികള്‍ക്കായി ഹൈബി ഈഡന്‍ എംപിയുടെ വക ഒരു കോടി രൂപ
March 23, 2020 3:53 pm

കൊച്ചി: സംസ്ഥാനം ഇന്ന് കൊറോണ ഭീതിയില്‍ നട്ടം തിരിയുകയാണ്. കനത്ത ജാഗ്രതയാണ് സര്‍ക്കാരും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥനത്തിപ്പോള്‍