ഒന്നേമുക്കാൽ കോടിയുടെ നിരോധിത കറൻസിയുമായി ആറം​ഗസംഘം പിടിയിൽ
October 15, 2019 12:11 am

മലപ്പുറം : ഒന്നേമുക്കാല്‍ കോടിയുടെ നിരോധിത കറന്‍സിയുമായി ആറംഗ സംഘത്തെ പോലീസ് പിടികൂടി. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് പിടികൂടിയത്.