ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; ഒരാള്‍ അറസ്റ്റില്‍
October 10, 2017 8:08 pm

ന്യൂഡല്‍ഹി: ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 12 സ്വര്‍ണക്കട്ടികള്‍ കസ്റ്റംസ് പിടിച്ചെടുത്തു. വിപണിയില്‍ 41,65,560 രൂപ വിലവരുന്ന

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വധിച്ചു, ഒരാള്‍ അറസ്റ്റില്‍
September 11, 2017 8:22 am

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍

gold മെര്‍ക്കുറി പൂശി ഒളിപ്പിച്ചു കടത്താന്‍ ശ്രമം, 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഒരാള്‍ പിടിയില്‍
September 10, 2017 10:35 pm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ദമാമില്‍ നിന്നെത്തിയ യാത്രക്കാരന്‍ ട്രോളി ബാഗിന്റെ ബീഡിംഗുകളായി ഒളിപ്പിച്ചു കടത്തിയ

29 പവന്‍ സ്വര്‍ണം ഷീറ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമം, കാസര്‍കോട് സ്വദേശി പിടിയില്‍
September 10, 2017 8:00 am

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 7.28 ലക്ഷം രൂപയുടെ സ്വര്‍ണവുമായി ഒരാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന്

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട; കോഴിക്കോട് സ്വദേശി മുഹമ്മദ് അറസ്റ്റില്‍
August 30, 2017 9:10 pm

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. എയര്‍ കൂളറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടി.

money കല്‍പ്പറ്റയില്‍ വന്‍ കുഴല്‍പ്പണ വേട്ട; കോഴിക്കോട് സ്വദേശി അറസ്റ്റില്‍
August 25, 2017 8:16 am

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്.

money പെരിന്തല്‍മണ്ണയില്‍ ഒരുകോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി, ഒരാള്‍ അറസ്റ്റില്‍
August 23, 2017 8:51 am

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഒരു കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കോട്ടുളിബസാര്‍ സ്വദേശി കോട്ടോളിപറമ്പത്ത് വീട്ടില്‍ ഷെമീര്‍(39)

ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ കൊലപാതകം, മുഖ്യപ്രതികളെല്ലാം പൊലീസ് പിടിയില്‍
July 30, 2017 8:16 am

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെല്ലാം പിടിയിലായി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന്​ ​അന്വേഷിക്കുകയാണെന്ന്​ പൊലീസ്​ അറിയിച്ചു. പ്രതികൾക്കെതിരെ

ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 92 ല​ക്ഷ​ത്തി​ന്റെ സ്വ​ർ​ണം പി​ടി​കൂ​ടി
May 13, 2017 10:06 pm

കൊ​ണ്ടോ​ട്ടി: ഇ​ല​ക്ടോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ളി​ൽ വെച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 92 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. അ​ബൂ​ദാ​ബി​യി​ൽ​ നി​ന്ന് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം

Vyapam case; main accused arrested in Kanpur
May 4, 2016 10:59 am

ലഖ്‌നൗ: വ്യാപം അഴിമതിക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ രമേശ് ശിവ്ഹരെയെ കാണ്‍പൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിഞ്ഞ പ്രതിയെ ഉത്തര്‍പ്രദേശ് പ്രത്യേക

Page 5 of 5 1 2 3 4 5