ഗുജറാത്തില്‍ 3.80 കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു ; ഒരാള്‍ അറസ്റ്റില്‍
December 17, 2018 12:01 pm

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് കോടിയില്‍ അധികം രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Page 2 of 2 1 2