വ്യാപാരികളെ ആക്രമിച്ച് 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്നു; ഒരാളെ കൊലപ്പെടുത്തി
November 13, 2019 11:45 am

ബീഹാര്‍: ആയുധധാരികളായ മോഷ്ടാക്കള്‍ വ്യാപാരികളെ ആക്രമിച്ച് ഇരുപത്തഞ്ച് കോടി വില വരുന്ന സ്വര്‍ണ്ണം-വെളളി ആഭരണങ്ങള്‍ കവര്‍ന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും