ഇതോ ആഘോഷം; പാവങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഇല്ല, കൈമലര്‍ത്തി സര്‍ക്കാര്‍
September 10, 2019 11:09 am

തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് പലരുടെയും ജീവിതം ദുരിതക്കെടുതിയില്‍ ആണെങ്കിലും ഇത്തവണ ഓണാഘോഷം ഒഴിവാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഓണക്കാലത്ത് പാവപ്പെട്ടവര്‍ക്ക്

ഇന്ന് ഉത്രാട പാച്ചില്‍ ; നാടും നഗരവും ഓണത്തിരക്കില്‍
September 10, 2019 7:35 am

തിരുവനന്തപുരം : ഇന്ന് ഉത്രാടം. തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി. നഗരത്തിലെയും ഗ്രാമപ്രദേശങ്ങളിലെയും വ്യാപാരകേന്ദ്രങ്ങളില്‍ ഓണക്കോപ്പുകള്‍ ഒരുക്കുകൂട്ടാനുള്ള തിരക്കിലാണ്.

sabarimala ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
September 9, 2019 8:22 am

പത്തനംതിട്ട : ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍

ജനങ്ങള്‍ക്ക് നല്ലോണം ഉണ്ണാം; വിലക്കുറവില്‍ സാധനങ്ങള്‍ എത്തിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍
September 7, 2019 2:26 pm

തിരുവനന്തപുരം: വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി നല്ല ഓണം ഉണ്ണുവാനുള്ള അവസരം ഒരുക്കുമെന്ന വാക്ക് പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍. ഭരണം

തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും രോഗികള്‍ക്ക് ഓണസദ്യ ഒരുക്കി ഡിവൈഎഫ്‌ഐ
September 7, 2019 11:05 am

കൊച്ചി: തുടര്‍ച്ചയായി പതിമൂന്നാം വര്‍ഷവും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കായി ഓണസദ്യ ഒരുക്കി ഡിവൈഎഫ്‌ഐ. രോഗികളോടൊപ്പം ഡോക്ടര്‍മാരും കൂട്ടിരിപ്പുകാരും ഓണാഘോഷത്തില്‍

ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ ജീ​പ്പ് ഓ​ടി​ച്ച്‌ അ​പ​ക​ട​മു​ണ്ടാ​ക്കി​യ വി​ദ്യാ​ര്‍​ഥി അ​റ​സ്റ്റി​ല്‍
September 5, 2019 8:22 pm

പാലോട്: കോളജ് ഓണാഘോഷത്തിന്റെ ഭാഗമായി ഗതാഗതം തടസപ്പെടുത്തി നടത്തിയ ഘോഷയാത്രയ്ക്കിടെ ജീപ്പ് തട്ടി വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റ സംഭവത്തില്‍

പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഓണക്കോടി
September 5, 2019 4:34 pm

തിരുവനന്തപുരം:നിലവില്‍ പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. ഓണക്കോടിക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും.

പ്രളയത്തില്‍ നിന്ന് കരകയറി വീണ്ടുമൊരു ഓണം; മലയാളിയ്ക്ക് താങ്ങാനാവാതെ പച്ചക്കറി വില
September 5, 2019 10:30 am

തിരുവനന്തപുരം: വീണ്ടുമൊരു ഓണക്കാലത്തെ കൂടി മലയാളികള്‍ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. എന്നാല്‍, പ്രളയത്തില്‍ നിന്ന് ഒരു വിധം കരകയറുന്ന ജനങ്ങള്‍ക്ക്

ഇത്തവണ ഓണത്തിന് പായസമുണ്ടാക്കാന്‍ ​സ​ര്‍​ക്കാ​ര്‍ പഞ്ചസാരയില്ല
September 5, 2019 9:19 am

കൊച്ചി : വര്‍ഷങ്ങളായി ഓണത്തിന് മുഴുവന്‍ റേഷന്‍കാര്‍ഡുകള്‍ക്കും സബ്‌സിഡി നിരക്കില്‍ നല്‍കിയ ഒരുകിലോ പഞ്ചസാര ഇത്തവണ ലഭിക്കില്ല. കേന്ദ്ര സബ്‌സിഡിയായി

ഓണക്കാലത്തെ വിലക്കയറ്റം നേരിടാന്‍ ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ ഫെഡ്
September 3, 2019 10:37 pm

കൊച്ചി : ഓണക്കാലത്തെ വിലക്കയറ്റം നേരിടാന്‍ ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ ഫെഡ്. സംസ്ഥാനത്തൊട്ടാകെ 3500 ഓളം ഓണച്ചന്തകളാണ് ഓണം പ്രമാണിച്ച് പുതിയതായി

Page 4 of 8 1 2 3 4 5 6 7 8