യൂട്യൂബിൽ വൈറലായി ‘ഒാണം പൊന്‍ തിരുവോണം’ മ്യൂസിക് വീഡിയോ
August 25, 2017 11:40 am

ഓണം എത്തുന്നതോടെ പുതിയ മ്യൂസിക് വീഡിയോ ആൽബങ്ങൾ പുറത്തിറങ്ങുന്നുണ്ട്. ‘ഒാണം പൊന്‍ തിരുവോണം’ എന്ന ഗാനമാണ് ഇപ്പോൾ യൂട്യൂബിൽ എത്തിയിരിക്കുന്നത്.