ഓണസമ്മാന വിവാദം; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് അജിത തങ്കപ്പന്‍
September 5, 2021 12:00 pm

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ പൊലീസിനെയും