യുവാവിനും യുവതിക്കും നേരെ സദാചാര ആക്രമണം; നാല് പേർ അറസ്റ്റിൽ
April 3, 2021 2:45 pm

മംഗളൂരു: യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസ് ആക്രമണം നടത്തിയ സംഭവത്തില്‍ നാല് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗളൂരുവിലാണ് സംഭവം.