‘മമ്മൂക്കയെ ഞാന്‍ കണ്ണ് വെച്ചതല്ല’; വൈറല്‍ ഫോട്ടോയെക്കുറിച്ച് നിഖില വിമൽ
March 19, 2021 11:40 am

ദി പ്രീസ്റ്റിന്റെ വിജയാഘോഷത്തെ തുടര്‍ന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ