കോഴിക്കോട് റെയില്‍വേ പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി
July 30, 2021 11:20 am

കോഴിക്കോട്: കല്ലായി റെയില്‍വെ സ്‌റ്റേഷനുസമീപം പാളത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ഗുഡ്‌സ് ഷെഡിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ ഐസ്‌ക്രീം