ജെ.എന്‍.യു കാമ്പസില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
August 26, 2021 6:20 pm

ന്യൂഡല്‍ഹി: ജെ.എന്‍.യു(ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി) കാമ്പസില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കാമ്പസിലെ ബ്രഹ്‌മപുത്ര ഹോസ്റ്റലില്‍ താമസിക്കുന്ന ബക്‌സര്‍ സ്വദേശി