തിരിച്ചുവരവ് ഗംഭീരമാക്കി ചിമ്പു; ‘മാനാട്’ ആദ്യദിനം വാരിയത് 8 കോടി
November 27, 2021 12:14 pm

ചിമ്പുവിനെ നായകനാക്കി വെങ്കട് പ്രഭു ഒരുക്കിയ ‘മാനാട്’ സിനിമയ്ക്ക് തമിഴ്‌നാട്ടില്‍ മികച്ച പ്രതികരണം. ആദ്യദിനം എട്ടരകോടിയാണ് ചിത്രത്തിന്റെ കലക്ഷന്‍. ചിമ്പു