18-44 പ്രായക്കാര്‍ക്ക് ഓണ്‍-സൈറ്റ് വാക്‌സിന്‍ രജിസ്‌ട്രേഷനുമായി കേന്ദ്രസര്‍ക്കാര്‍
May 24, 2021 3:30 pm

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിന്‍ പാഴാക്കുന്നത് ഒഴിവാക്കാനായി 18-44 പ്രായത്തില്‍പെട്ട കുറച്ചു പേര്‍ക്ക് സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്ററുകളില്‍ സ്പോട്ട് റജിസ്ട്രേഷന്‍