‘ഒരു ചെറു ചിത്രം’;’സാറാസി’നെക്കുറിച്ച് ജൂഡ് ആന്റണി ജോസഫ്
July 5, 2021 12:50 pm

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘സാറാസ്’ ഒടിടി റിലീസിലൂടെ നാളെ പ്രേക്ഷകരുടെ മുന്നിലേക്ക്