വിരമിക്കല്‍ എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ഉമേഷ് യാദവ്
April 4, 2021 3:00 pm

ദില്ലി: ഐപിഎല്‍ പതിനാലാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ്. ഇതിനിടെ ഇന്ത്യന്‍ ജഴ്സിയില്‍ തന്റെ