റെക്കോര്‍ഡ് നേട്ടം; പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ മാപ്‌സ് ഡൗണ്‍ലോഡിങ് 1000 കോടിയിലെത്തി
November 7, 2021 2:38 pm

ടെക് ലോകത്തെ ജനപ്രിയ നാവിഗേഷന്‍ സേവനമായ ഗൂഗിള്‍ മാപ്സ് ഡൗണ്‍ലോഡിങ് 1000 കോടിയിലെത്തി. നാവിഗേഷനില്‍ ഒന്നാം സ്ഥാനത്തുള്ള മൊബൈല്‍ ആപ്ലിക്കേഷനായ