ഒടിടിയില്‍ നേരിട്ടുള്ള റിലീസിന് കെജിഎഫ് നിര്‍മാതാക്കള്‍ക്ക് വന്‍ തുകയുടെ ഓഫര്‍
August 12, 2021 4:00 pm

കെജിഎഫ് ചാപ്റ്റര്‍ രണ്ടാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച ചില