കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 21ന്
July 11, 2021 12:53 pm

തിരുവനന്തപുരം: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 21ന്. മാസപ്പിറവി കാണാത്തതിനാലാണ് ദുല്‍ഖഅ്ദ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ദുല്‍ഹജ് ഒന്നും അതനുസരിച്ച്