gun-shooting തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ അഞ്ജാത സംഘം വെടിയുതിര്‍ത്തു
October 21, 2019 3:58 pm

അമരാവതി: മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു കൊണ്ടിരിക്കെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിയുതിര്‍ത്തു. സ്വാഭിമാന പക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് നേരെയാണ് വെടിവയ്പുണ്ടായത്.