അവിനാശി റോഡില്‍ സ്ത്രീയുടെ അര്‍ധനഗ്‌ന മൃതദേഹം കണ്ടെത്തിയ സംഭവം; യുവാവ് അറസ്റ്റില്‍
September 12, 2021 3:55 pm

ചെന്നൈ: കോയമ്പത്തൂര്‍ അവിനാശി റോഡില്‍ അര്‍ധനഗ്‌നമായ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സ്ത്രീയുടേത് അപകടമരണമാണെന്ന് പൊലീസ് അറിയിച്ചു.