സൗദി അറേബ്യയിലെ വിമാനത്താവളത്തിന് നേര്‍ക്കുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് ബഹ്റൈന്‍
October 9, 2021 5:22 pm

മനാമ: സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഹൂതി ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു. സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ഹൂതികള്‍