പെൺകുട്ടിയെ ഫോണില്‍ ശല്യം ചെയ്തു; മലപ്പുറത്ത് യുവാവിന് നേരെ ആക്രമണം
August 22, 2021 10:29 am

മലപ്പുറം: തിരൂരിര്‍ ചെറിയമുണ്ടത്ത് യുവാവിന് നേരെ ആക്രമണം. പെൺകുട്ടിയെ ഫോണില്‍ ശല്യം ചെയ്‌തെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഒരു സംഘം യുവാക്കള്‍ ചേര്‍ന്നാണ്