ഇന്ത്യയില്‍ 21 പേര്‍ക്ക് JN.1; ഏറ്റവും കൂടുതല്‍ കേസ് ഗോവയില്‍
December 20, 2023 5:01 pm

ഡല്‍ഹി: കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേര്‍ക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഗോവയിലാണ്.കേരളം

പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു
December 18, 2023 8:30 am

കൊവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ JN.1 കേരളത്തില്‍ ശക്തിപ്രാപിപ്പിക്കുന്നു. ഈ വര്‍ഷം മേയ് 15ന് ശേഷം ഇത്രയധികം രോഗികളുണ്ടാകുന്നത് ആദ്യമായാണ്.