ഒമിക്രോണ്‍ വ്യാപനം; റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
December 18, 2021 8:36 am

രാജ്യത്തെ ഒമിക്രോണ്‍ വ്യാപനം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ്