ഒമിക്രോണ്‍ സമൂഹവ്യാപന സാധ്യതയെന്ന് മുന്നറിയിപ്പ് ! രാജ്യം അതീവ ജാഗ്രതയില്‍
December 18, 2021 6:34 am

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വകഭേദം ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതിനാല്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ആരോഗ്യമന്ത്രാലയം. കൂടിച്ചേരലുകളും അനാവശ്യ യാത്രകളും ഒഴിവാക്കാന്‍ നിര്‍ദേശം

ഡല്‍ഹിയിലും രാജസ്ഥാനിലും നാലു പേര്‍ക്കു വീതം ഒമിക്രോണ്‍; രാജ്യത്ത് ആകെ രോഗികള്‍ 49
December 14, 2021 1:55 pm

ന്യൂഡല്‍ഹി: രാജ്യത്ത് 8 പേര്‍ക്കു കൂടി കോവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡല്‍ഹിയിലും രാജസ്ഥാനിലും നാലു പേര്‍ക്കു വീതമാണ് രോഗം.

ഒമാനിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രണ്ട് വിദേശികള്‍ക്ക് രോഗം
December 13, 2021 11:45 pm

മസ്‌കത്ത്: ഒമാനില്‍ രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്താലയം അറിയിച്ചു. രാജ്യത്തിന്റെ പുറത്തുനിന്ന് വന്ന രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.

ഒമിക്രോണ്‍; കേരളത്തില്‍ സമ്പര്‍ക്കത്തില്‍ വന്നവരുടെ പരിശോധനാഫലം രണ്ടു ദിവസത്തില്‍
December 13, 2021 6:53 am

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കത്തില്‍ വന്ന

ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി ഒമൈക്രോണ്‍; രാജ്യത്തെ രോഗബാധിതര്‍ 25 !
December 10, 2021 3:18 pm

ഗാന്ധിനഗര്‍: ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ നാലിന് ഒമൈക്രോണ്‍ പോസിറ്റീവായ

ഒമൈക്രോണില്‍ മുന്നൊരുക്കം ആവശ്യം; ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഐഎംഎ
December 6, 2021 4:29 pm

ന്യൂഡല്‍ഹി: എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഒമൈക്രോണ്‍ വ്യാപന

ഒമൈക്രോണ്‍ വ്യാപനശേഷി അഞ്ചിരട്ടി ! മരണങ്ങള്‍ ഇല്ല, ഭയക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
December 6, 2021 11:09 am

ന്യൂഡല്‍ഹി: പുതിയ ഒമൈക്രോണ്‍ വകഭേദത്തിന്റെ വ്യാപനശേഷി സാധാരണയെക്കാള്‍ അഞ്ചിരട്ടിയാണെങ്കിലും മരണം ഇല്ലെന്നത് ആശങ്ക ഒഴിവാക്കുന്ന റിപ്പോര്‍ട്ടാണ്‌. ഇന്ത്യ ഉള്‍പ്പെടെ നാല്‍പതിലേറെ

രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു ! 12 പേരുടെ ഫലം ഇന്നറിയാം
December 6, 2021 9:55 am

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. ഡല്‍ഹി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആറു പേരുടെയും വിദേശത്തു നിന്ന് തെലങ്കാനയിലെത്തി

രാജ്യതലസ്ഥാനത്തും ഒമൈക്രോണ്‍ ! ഇന്ത്യയില്‍ ഇത് അഞ്ചാമത്തെ കേസ്‌
December 5, 2021 12:25 pm

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തും ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. എല്‍എന്‍ജെപി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ്

ബ്രിട്ടനില്‍ നിന്ന് കൊച്ചിയില്‍ എത്തിയ യാത്രക്കാരന് കൊവിഡ്; ഒമൈക്രോണ്‍ പരിശോധന നടത്തും
December 5, 2021 9:00 am

നെടുമ്പാശേരി: വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് യാത്രക്കാരനെ അമ്പലമുഗള്‍ ഗവ. കോവിഡ് ആശുപത്രിയിലേക്ക്

Page 2 of 3 1 2 3