ഒമാന്‍ സുല്‍ത്താന്റെ വിയോഗം; സംസ്ഥാനത്തും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും
January 13, 2020 12:00 am

തിരുവനന്തപുരം: ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ അല്‍ സഈദിന്റെ വിയോഗത്തില്‍ അനുശോചിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.